നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നത് : നാട്ടുവിശേഷം / ആരോഗ്യ മേഖലയിൽ അനാസ്ഥയെന്ന് ബി.ജെ.പി

ആരോഗ്യ മേഖലയിൽ അനാസ്ഥയെന്ന് ബി.ജെ.പി

പ്രതികരണങ്ങള്‍ അറിയിക്കാം

എരുമേലി: ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എം സന്തോഷ് കുമാർ ആരോപിച്ചു. പനി പടരുമ്പോഴും ആശുപത്രികൾ കെടുകാര്യസ്ഥതയുടെ കേന്ദ്രങ്ങളായി തുടരുകയാണ്. നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ.

പ്രതികരണം അറിയിക്കുക

Enable Google Transliteration.(To type in English, press Ctrl+g)
Copyright © 2010 Kanjirappallyonline. All rights reserved.
Designed by Jins Mathew Nalleparampil.